കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി

228

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം. ​കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി റിപ്പോർട്ട്. മൂത്രനാളിയിലെ അണുബാധയും പനിയും കുറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം കരുണാനിധിയെ കാണാനെത്തിയവർക്കും ആശംസകൾ അറിയിച്ചവർക്കും സ്റ്റാലിൻ നന്ദി അറിയിക്കുകയുണ്ടായി.

NO COMMENTS