കാസറഗോഡ് 146 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 122 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

64

കാസറഗോഡ് ഇന്ന് 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതിൽ 122 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്ക ത്തിലൂടെ 17 പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ആറ് പേർ ഉറവിടമറി യാത്തവരും പുതിയതായി 518 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി.

NO COMMENTS