കാസറകോട് ഇന്ന് 112 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – 184 പേര്‍ രോഗമുക്തി നേടി – സമ്പർക്കം 111

22

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 112 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 184 പേര്‍ രോഗമുക്തി നേടി. വീടുകളില്‍ 7687 പേരും സ്ഥാപനങ്ങളില്‍ 415 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8102 പേരാണ്. പുതിയതായി 596 പേരെ കൂടി നിരീക്ഷണത്തിലാക്കി.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ബദിയഡുക്ക- 1 ബേഡഡുക്ക- 6 ചെമ്മനാട്- 2 ചെറുവത്തൂര്‍-1 ദേലംമ്ബാടി- 7 ഈസ്റ്റ് എളേരി- 1 കളളാര്‍- 3 കാഞ്ഞങ്ങാട്- 7
കാറഡുക്ക- 1 കാസര്‍കോട് – 2 കിനാനൂര്‍ കരിന്തളം- 14 കോടോംബേളൂര്‍- 6 കുമ്ബള – 2 കുറ്റിക്കോല്‍ -1 മധൂര്‍- 3 മടിക്കൈ – 8
മംഗല്‍പാടി – 1 മഞ്ചേശ്വരം-2 മൊഗ്രാല്‍പുത്തൂര്‍-1 നീലേശ്വരം- 10 പടന്ന – 1 പള്ളിക്കര -1 പനത്തടി – 9 പിലിക്കോട് – 5n പുത്തിഗെ- 1 ഉദുമ – 4 വലിയപറമ്ബ- 2 വെസ്റ്റ് എളേരി- 5 മറ്റ് ജില്ലക്കാര്‍ പാനൂര്‍- 1 പയ്യോളി-1 കുന്നമംഗലം- 1 കോളയാട്- 1 കൊട്ടാരക്കര- 1

ജില്ലയില്‍ ഇതുവരെ 22439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1064 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20543 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21079 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1123 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 827 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 237 ആയി.

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-3 ബളാല്‍-12 ബേഡഡുക്ക-3 ചെമ്മനാട്-8 ചെങ്കള-2 ചെറുവത്തൂര്‍-1 ദേലംമ്ബാടി-10 ഈസ്റ്റ് എളേരി-3 എന്‍മകജെ -1 കള്ളാര്‍-8 കാഞ്ഞങ്ങാട്-10 കാസര്‍കോട്-7 കയ്യൂര്‍ ചീമേനി-3 കിനാനൂര്‍ കരിന്തളം-6 കോടോംബേളൂര്‍-1 കുമ്ബള-3 കുറ്റിക്കോല്‍-15 മധൂര്‍-4 മടിക്കൈ-9 മംഗല്‍പാടി-2 മഞ്ചേശ്വരം-2 മൊഗ്രാല്‍പുത്തൂര്‍-6 മുളിയാര്‍-3 നീലേശ്വരം-1 പടന്ന-1 പളളിക്കര-4 പനത്തടി-7 പിലിക്കോട്-12 പുല്ലൂര്‍പെരിയ-3 തൃക്കരിപ്പൂര്‍-3 ഉദുമ-9 വലിയപറമ്ബ-3 വെസ്റ്റ് എളേരി-6

NO COMMENTS