NEWSKERALATRENDING NEWS കാസറഗോഡ് മധൂര്‍ പഞ്ചായത്തിൽ കേരളോത്സവം 30th October 2019 113 Share on Facebook Tweet on Twitter കാസറഗോഡ്: മധൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ നാല്,അഞ്ച്,ആറ്,ഏഴ്,എട്ട്,പത്ത് തീയ്യതികളില്‍ നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 നകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.