കോവിഡ്‌ ബാധിച്ച കാസറഗോഡ് സ്വദേശി മരണപ്പെട്ടു

115

കാസറഗോഡ് : കോവിഡ്‌ ബാധയേറ്റ് കുറച്ച്‌ ദിവസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അലി മൊഗ്രാൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് മരണപ്പെട്ടു.

അദ്ദേഹം അൽഖോബാർ കിംഗ്‌ ഫഹദ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്.‌ മൊഗ്രാൽ ടി. വി. എസ്‌. റോഡിലുള്ള അൽഖോബാറിൽ വാൻ സെയിൽസ്‌ നടത്തുകയുമായിരുന്നു അലി. ഭാര്യയും രണ്ട്‌ മക്കളു മുണ്ട്‌. അല്ലാഹു മഘ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

NO COMMENTS