കാസർകോട് ഇന്ന് 147 പേർക്ക് കോവി ഡ് 19 സ്ഥിരീകരിച്ചു – രോഗമുക്തി – 266 സമ്പർക്കം 143

46

കാസർകോട് ജില്ലയിൽ 147 പേർക്ക് കോവി ഡ് 19 സ്ഥിരീകരിച്ചതിൽ 143 പേർ സമ്പർക്കത്തിലൂടെയും രോഗമുക്തി നേടിയവർ – 266 . രോഗമുക്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ – 266 പേർക്കാണ് രോഗം ഭേദമായത്.

അജാനൂർ- 8, ദേലംപാടി-1, മുളിയാർ-1, ഉദുമ -11, മടിക്കൈ-3, മധൂർ- 13, ചെമ്മനാട്-12, കുമ്പഡാജെ- 7, മംഗൽപാടി- 28, മീഞ്ച-7, മഞ്ചേശ്വരം- 20, പെരിങ്ങോം- 1, കാസർകോട്- 15, കിനാനൂർ കരിന്തളം- 3, വോർക്കാടി- 7, കളളാർ- 1, കാഞ്ഞങ്ങാട്- 5, തൃക്കരിപ്പൂർ- 11, കോടോം ബേളൂർ-4, പുല്ലൂർ പെരിയ- 6, ബദിയഡുക്ക- 8, വലിയപറമ്പ- 1, പളളിക്കര- 4, കയ്യൂർ ചീമേനി- 2, കുമ്പള- 33, നീലേശ്വരം- 5, ചെങ്കള- 22, കുറ്റിക്കോൽ- 3, പുത്തിഗെ- 3, വെസ്റ്റ് എളേരി- 1, ചെറുവത്തൂർ- 1, കാറഡുക്ക- 1, പിലിക്കോട്- 1, പൈവളിഗ- 3, പനത്തടി- 2, മൊഗ്രാൽ പുത്തൂർ- 10, പടന്ന- 1, എൻമകജെ-1

NO COMMENTS