NEWS കശ്മീരില്‍ മഞ്ഞിടിച്ചില്‍; അഞ്ച് സൈനികര്‍ കുടുങ്ങിക്കിടക്കുന്നു 28th January 2017 235 Share on Facebook Tweet on Twitter ശ്രീനഗര്‍: കുപ്വാരയിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചില്‍. മഞ്ഞുമല ഇടിഞ്ഞു വീണ് അഞ്ച് സൈനികര്‍ അപകടത്തില്‍പെട്ടു. മഞ്ഞിനടിയില്‍ പെട്ട സൈനികരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.