കശ്മീര്‍: കശ്മീരില്‍ പോലീസ് സ്റ്റേഷനു നേര്‍ക്കുണ്ടായ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
സഫകദല്‍ പോലീസ് സ്റ്റേഷനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സ്പെഷല്‍ പോലീസ് ഓഫീസര്‍ സമീര്‍ അഹമ്മദിനാണ് പരിക്കേറ്റത്. സമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.