ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു

264

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. കശ്മീരിലെ ബദ്ഗാം ജില്ലയിലെ ബീര്‍വാ ടൗണിലുള്ള തന്‍വീര്‍ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൈന്യത്തിനു നേരെ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ കല്ലേറിനെത്തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ ഉടന്‍ തന്‍വീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS