NEWS കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു 10th September 2017 215 Share on Facebook Tweet on Twitter ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്ന നിഗമനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.