NEWS ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു 11th September 2017 214 Share on Facebook Tweet on Twitter ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.