ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ വധിച്ചു

261

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഉറി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ സ്ഥലത്ത് ഒളിച്ചിരിക്കുന്നതായും വിവരമുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം, സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു.

NO COMMENTS