NEWS ഉറി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു 26th September 2017 242 Share on Facebook Tweet on Twitter ജമ്മു: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.