കനത്ത മഞ്ഞുവീഴ്ച ; ജമ്മു-ശ്രീനഗര്‍ ഹൈവേ ഗതാഗതം നിരോധിച്ചു

198

ജമ്മു: മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട് കാശ്മീര്‍ താഴ്‌വര. കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയും കാശ്മീര്‍ താഴ്‌വരയിലേക്കുള്ള മുഗള്‍ റോഡുമാണ് അടച്ചത്. ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലഡാക്കിലേക്കുള്ള ശ്രീനഗര്‍-ലേ ഹൈവേയും ഞായറാഴ്ച അടച്ചിരുന്നു മുന്‍കരുതലിന്റെ ഭാഗമായാണിത്.

NO COMMENTS