NEWSINDIA കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു 27th January 2018 233 Share on Facebook Tweet on Twitter ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കാശ്മീരിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.