NEWSINDIA നിയന്ത്രണ രേഖയിലെ വെടിവെപ്പില്‍ 2 പാക് സൈനികര്‍ കൊല്ലപ്പെട്ടു 22nd February 2018 229 Share on Facebook Tweet on Twitter ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്