ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

241

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറി മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ ഏറ്റുമുട്ടുന്നു. ഉറിയിലെ അതിര്‍ത്തി രേഖയില്‍ പാക് വെടിവയ്പ് നടത്തിയത് ഇന്ന് രാവിലെ 11.50 ഓടെയാണെന്നും ആക്രമണം രൂക്ഷമായിതിനെ തുടര്‍ന്ന് മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

NO COMMENTS