ശ്രീനഗർ: ജമ്മു കാഷ്‌മീരിൽ വീണ്ടും ഭീകരാക്രമണം. കാഷ്മീരിലെ ബന്ദിപ്പുരയിലാണ്
ആക്രമണം ഉണ്ടായത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.