ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോരയിലെ ഹജിന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ഹജിന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരനെ വധിക്കാനായത്. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാ