ഉറിയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ചുമട്ട് തൊഴിലാളി മരിച്ചു

277

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ചുമട്ട് തൊഴിലാളി മരിച്ചു. ഇന്ത്യന്‍ സേനയ്‌ക്കൊപ്പമുണ്ടായിരുന്ന ചുമട്ട് തൊഴിലാളിയാണ് മരിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു.

NO COMMENTS