പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികന് പരിക്ക്

264

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് പരിക്കേറ്റു. ത്രാല്‍ മേഖലയിലെ ലാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നു പുലര്‍ച്ചയോടെ ലാം ഗ്രാമത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയായിരുന്നു.

NO COMMENTS