കുപ്‌വാരയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

182

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ക്രാല്‍ഗൗണ്ട് വനമേഖലയില്‍ രാവിലെ പട്രോളിംഗ് നടത്തിയ രാഷ്ട്രീയ റൈഫിള്‍സിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

NO COMMENTS