കശ്​മീരില്‍ പള്ളി ഇമാമിന്​ നേരെ തീവ്രവാദി ആക്രമണം

196

പുല്‍വാമ : കശ്​മീരില്‍ പള്ളി ഇമാമിന്​ നേരെ തീവ്രവാദി ആക്രമണം. പുല്‍വാമയി​ലെ പരിഗാം ഗ്രാമത്തിലെ ഹനഫീ ​പള്ളി ഇമാമിന്​ നേരെയാണ്​ ഒരു കൂട്ടം ഭീകരര്‍ വെടിവെപ്പ്​ നടത്തിയത്​. നിരവധി വെടിയുണ്ടകളേറ്റ ഇമാം മുഹമ്മദ്​ അശ്​റഫ്​ തോകറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

NO COMMENTS