ശ്രീനഗര്‍ : ജമ്മുകാഷ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെയാണ് ഇരട്ട ഗ്രനേഡ് ആക്രമണമുണ്ടായത്. ലക്ഷ്യത്തിന് അകലെ വീണതിനാല്‍ സ്ഫോടനത്തില്‍ നാശനഷ്ടങ്ങലുണ്ടാവുകയോ,ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.