NEWSINDIA അതിര്‍ത്തിയില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു 22nd July 2018 189 Share on Facebook Tweet on Twitter ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവിലെ കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.