ജമ്മുകാഷ്മീരില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു

186

ശ്രീനഗര്‍ : ജമ്മുകാഷ്മീരിലെ ബാരമുള്ളയിലുണ്ടായ ഏറ്റമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബെഹ്റാംപോറയിലെ സോപോറിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.

NO COMMENTS