ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

156

കുപ്വാര : ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുപ്വാര ജില്ലയിലെ കരാള്‍ഗുണ്ട് മേഖലയില്‍ തിരച്ചിലിനെത്തിയ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് ഒരു സൈനികന്‍ മരിച്ചത്.

NO COMMENTS