ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

154

ജമ്മു: ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിൽ മിർ മൊഹല്ല പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം.

NO COMMENTS