NEWSKERALA കാഷ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു 18th November 2018 158 Share on Facebook Tweet on Twitter ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.