NEWSINDIA കശ്മീരിലുണ്ടായ സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു 19th November 2018 174 Share on Facebook Tweet on Twitter ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.