തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

34

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിൻ്റെ കരയിൽ നിന്ന് പത്ത് കിലോമീറ്ററോളം ഉൾവനത്തിലാണ് സംഭവം. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭർത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY