കാവ്യ മാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ്

204

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ്. നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം നടക്കുകയാണ്. കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കും. നാദിര്‍ഷയും കാവ്യമാധവനും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാടെടുക്കുക. അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറും.

NO COMMENTS