കാവ്യമാധവന്റെ ലക്ഷ്യ ബ്യൂട്ടിക്കിന്‌ തീപിടിച്ചു.

49

കൊച്ചി; കാവ്യമാധവന്റെ ഇടപ്പള്ളിയിലുള്ള ലക്ഷ്യ ബ്യൂട്ടിക്കിന്‌ തീപിടിച്ചു. രാവിലെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റിയാണ്‌ കടയിൽനിന്നും തീ ഉയരുന്നത്‌ കണ്ടത്‌. കടയിലെ തുണികളും തയ്യൽമെഷീനും കത്തിനശിച്ചു.ഓൺലൈനാണ്‌ സ്‌ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അതിനാവശ്യമായ വസ്‌ത്രങ്ങൾ തയ്‌പിച്ചെടുക്കുകയാണ്‌ ഇവിടെ ചെയ്‌തിരുന്നത്‌. അതിനാൽ തീപിടുത്തത്തിൽ കാര്യമായ നഷ്‌ടം ഉണ്ടായിട്ടില്ലെന്നും പറയുന്നു.

NO COMMENTS