NEWSKERALA കീഴാറ്റൂര്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം 3rd August 2018 179 Share on Facebook Tweet on Twitter ദില്ലി : കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ദില്ലിയില്‍ സമരസമിതി നേതാക്കളുമായി കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.