കേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും

8

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.
രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ അവതരണം. 10, 11, 12 തീയതികളിലാണ്‌ ബജറ്റ്‌ ചർച്ച.

NO COMMENTS

LEAVE A REPLY