സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്

177

കേരള സഹകരണ ട്രൈബ്യൂണൽ എം.ജി പത്മിനി മേയ് 17ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും, 23ന് ആലപ്പുഴ പോലീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലും, 28ന് എറണാകുളം സർക്കാർ ഗസ്റ്റ്ഹൗസ് ലൈബ്രറി ഹാളിലും 10നും 30നും ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

NO COMMENTS