കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവച്ച ഇ.ജെ. അഗസ്തി രാജി പിൻവലിച്ചു

243

കോട്ടയം: കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവച്ച ഇ.ജെ. അഗസ്തി രാജി പിൻവലിച്ചു. പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ ആവശ്യപ്രകാരമാണ് രാജി പിൻവലിച്ചത്. കോട്ടയം പഞ്ചാത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങളെ തുടർന്നായിരുന്നു അഗസ്തിയുടെ രാജി. മാണിയുടെ നിർദേശമനുസരിച്ച് തുടർന്ന് പ്രവർത്തിക്കുമെന്നും അഗസ്തി നേരത്തെ അറിയിച്ചിരുന്നു. –

NO COMMENTS

LEAVE A REPLY