NEWS മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി 9th December 2016 231 Share on Facebook Tweet on Twitter മലപ്പുറം : നിലന്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം മറവുചെയ്യരുതെന്ന് ഹൈക്കോടതി. ഈ മാസം 13 വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സഹപാഠി നല്‍കിയ ഹര്‍ജിയിലാണ് നടപടി.