മലബാര്‍ സിമന്റ്‌സ് അഴിമതി ; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

175

കൊച്ചി : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശശീന്ദ്രന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിജിലന്‍സ് അന്വേഷിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

NO COMMENTS