കൊച്ചി : കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല, കുമ്പസരിക്കുന്നത് വ്യക്തിപരമായ വിഷയമാണ് വ്യക്തി സ്വാതന്ത്രം ഹനിക്കുന്നില്ലന്നും കോടതി നിരീക്ഷിച്ചു.
എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.