ശബരിമലയിലെ സ്ത്രീ പ്രവേശനം ; സുപ്രീം കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

216

കൊച്ചി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അതിനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് നിയമങ്ങളെന്നും കോടതി വ്യക്തമാക്കി.

NO COMMENTS