ശബരിമലയിലെ അക്രമ സംഭവങ്ങളെ ന്യായീകരിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

166

കൊച്ചി : ശബരിമലയിലെ അക്രമ സംഭവങ്ങളെ ന്യായീകരിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കുമെന്നും സമരം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ അക്രവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

NO COMMENTS