കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

173

കൊച്ചി : വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചുവെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. പരാതിക്കാരനായ എംവി നികേഷ് കുമാറിന്‌ കൊടുക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പ് ചിലവായ 50000 രൂപ ഷാജി ഒരാഴ്ചക്കുള്ളില്‍ കെട്ടിവെക്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

NO COMMENTS