ശബരിമലയിലെ നിരോധനാജ്ഞ ; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

175

തിരുവനന്തപുരം : ശബരിമലയിലെ പോലിസിന്റെ നിരോധനാജ്ഞ നീക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെയാണു നിങ്ങൾ തിരിച്ചറിയുക എന്ന് കോടതി ചോദിച്ചു. അതുകൊണ്ടു തന്നെ ഇതിൽ വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

NO COMMENTS