കൊച്ചി : ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി. ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറി, ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ചാലക്കുടി സ്വദേശികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്.