കൊച്ചി : വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി വനിതാ മതിലില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യം വ്യാഴാഴ്ച കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നുവെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.