അനാവശ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേരളാ പൊലീസിനോടെ ഹൈക്കോടതി

232

കൊച്ചി : അനാവശ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേരളാ പൊലീസിനോടെ ഹൈക്കോടതി. മനോധര്‍മ്മം അനുസരിച്ചല്ല പൊലീസ് കേസെടുക്കേണ്ടതെന്നും കോടതി കുറ്റപ്പെടുത്തി. സെന്‍കുമാറിന്റേത് ഉള്‍പ്പടെയുള്ള കേസുകള്‍ പരാമര്‍ശിച്ചാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചങ്ങനാശേരി സ്വദേശിക്കെതിരെ എടുത്ത ഭവനഭേദന കേസിലാണ് കേരളാ പൊലീസിന് ഹൈക്കോടതിയുടെ താക്കീത് ലഭിച്ചത്.

NO COMMENTS