മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം : പത്ത് ദിവസത്തികനം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

247

കേരള സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിര്‍ പത്ത് ദിവസത്തികനം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ കായല്‍ നികത്തലിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കായല്‍ കൈയ്യേറിയിട്ടുണ്ടെങ്കില്‍ അതിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഉണ്ടെങ്കില്‍ അത് പാലിക്കണം. ഇക്കാര്യം മൂന്നുദിവസത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

NO COMMENTS