തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം

238

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രം ശിവശക്തിയുടെ നടത്തിപ്പുകാരനായ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. യോഗാ കേന്ദ്രത്തില്‍ നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മനോജ് ഗുരുജി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരുന്നത്.

NO COMMENTS