NEWSKERALA ക്യാംപസില്‍ രാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി 2nd November 2017 226 Share on Facebook Tweet on Twitter കൊച്ചി : ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളേജ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. ഇതോടെ ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവും അസാധുവായിരിക്കുകയാണ്.